ആരാധക പ്രതിഷേധമുണ്ടാവില്ല! തുടര്‍ച്ചയായ മൂന്നാം ജയം തേടി ബ്ലാസ്റ്റേഴസ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ
ജനുവരിയിലെ ട്രാൻസ്ഫർ വാർത്തകൾ ഇതുവരെ ഇങ്ങനെ
ലണ്ടൻ ∙ ഈജിപ്ഷ്യൻ ഫുട്ബോൾ എന്നു കേൾക്കുമ്പോൾ മുഹമ്മദ് സലാ എന്നു കണ്ണുംപൂട്ടി ചേരുംപടി ചേർത്തിരുന്നവർ ചെറുതായൊന്നു കണ്ണു തുറക്കുക! ഇതാ സലായുടെ പിൻഗാമിയായി മറ്റൊരു ഈജിപ്ഷ്യൻ താരം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വരവറിയിച്ചിരിക്കുന്നു.
ഈ പ്രതികാരം മാഡ്രിഡിലെ കുട്ടികൾ പോലും പാടി നടക്കും
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒല്‍മോയുമായി ബാഴ്സ കരാറിലെത്തിയത്
സലാ മിന്നിത്തിളങ്ങുന്ന ചുവപ്പൻ ലിവർപൂൾ ജഴ്സിയിലില്ല, മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീല ജഴ്സിയിലാണ് ഈ താരത്തിന്റെ അരങ്ങേറ്റം.
രണ്ട് ചുവപ്പ് കാര്‍ഡ്! ഒമ്പത് പേരായി ചുരുങ്ങിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയം; പഞ്ചാബിനെ തോല്‍പ്പിച്ചത് ഒരു ഗോളിന്
ഇയാളെക്കുറിച്ച് ഇനിയും എന്ത് പറയാനാണ്... ഇന്നലെ ബോൺമൗത്തിനെതിരെ നാം കണ്ടതും ഇതുവരെ കണ്ട ദൃശ്യങ്ങളുടെ ആവർത്തനങ്ങൾ മാത്രം.
കേരള ബ്ലാസ്റ്റേഴ്സിന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താം? അതിന് സംഭവിക്കേണ്ടത് ഇങ്ങനെ; നിലവിലെ സാധ്യതകൾ നോക്കാം
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഗ്ലാമർ ക്ലബുകളായ റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ മുൻചാമ്പ്യൻമാരായ ...
രക്ഷയില്ല, തോൽവി തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി Malayalam football news കേരള ബ്ലാസ്റ്റേഴ്സ്
എങ്ങനെ പന്തുമായി മുന്നേറണമെന്നു ബ്ലാസ്റ്റേഴ്‌സ് കാണിച്ചുതന്നു. എങ്ങനെ ഗോൾ അടിക്കണമെന്നു മോഹൻ ബഗാനും. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചെങ്കിലും ബഗാനെപ്പോലൊരു ബഡാ ടീമിനെ വീഴ്ത്താൻ അതു മതിയായിരുന്നില്ല.